കോട്ടയം: മന്ത്രി ശിവൻകുട്ടിയും നിയമസഭാ കൈയാങ്കളി നടത്തിയ മു൯ എം.എൽ.എ. മാരും പൊതുമുതൽ നശിപ്പിച്ച്, സർക്കാർ ഖജനാവിനുവരുത്തിയ നഷ്ടം അവർ ഖജനാവിലേക്ക് നൽകണമെന്ന്‌ കേരള കോൺഗ്രസ്‌ വർക്കിങ്‌ ചെയർമാൻ പി.സി.തോമസ്‌.

അവരുടെ കേസ് നടത്താൻ അതിന്റെ പത്തിരട്ടി തുക ചെലവാക്കി പൊതുഖജനാവിന് വരുത്തിയ നഷ്ടം മുഖ്യമന്ത്രി നൽകുമോ?. മുഖ്യമന്ത്രി ജാഗ്രത പുല൪ത്തിയില്ലെങ്കിൽ, പ്രശ്നം അദ്ദേഹത്തിന്റെ രാജിയിലേ കലാശിക്കൂവെന്ന് പി.സി.തോമസ് പറഞ്ഞു.