തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 12,161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 90,394 സാംപിളുകൾ പരിശോധിച്ചു. 13.45 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 155 പേർകൂടി മരിച്ചു. ആകെ മരണസംഖ്യ 24,965 ആയി. 17,862 പേർ രോഗമുക്തരായി. നിലവിൽ 1,43,500 രോഗികളുണ്ട്.

രോഗികൾ രോഗമുക്തർ

തൃശ്ശൂർ 1541 3976

എറണാകുളം 1526 2518

തിരുവനന്തപുരം 1282 743

കോഴിക്കോട് 1275 2184

മലപ്പുറം 1017 1593

കോട്ടയം 886 1240

കൊല്ലം 841 125

പാലക്കാട് 831 834

കണ്ണൂർ 666 712

ആലപ്പുഴ 647 1077

ഇടുക്കി 606 813

പത്തനംതിട്ട 458 1212

വയനാട് 457 458

കാസർകോട് 128 377