കോട്ടയം: എം.ജി.സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഡിസംബർ 17, 18 തീയതികളിൽ അഭിമുഖം നടത്തും. ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലാണ് ഒഴിവുള്ളത്. 0481-2732992. ഇ-മെയിൽ: impss@gmail.com