തിരുവനന്തപുരം: ഓഗസ്റ്റ് 28-ന് പരീക്ഷാഭവനിൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ http://www.keralapareekshabhavan.in/ലഭ്യമാണ്.