ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയുടെ ബജറ്റ് ബാക്കിപത്രസമ്മേളനം വ്യാഴാഴ്ച രാവിലെ 11.30-ന് ഓൺലൈനായി നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലായിരിക്കും സമ്മേളനം.