തൊടുപുഴ: തൊടുപുഴയിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ സോഷ്യൽ മീഡിയയിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്യുന്ന വ്യാജപ്രചാരണത്തിനെതിരേ സ്ഥാപനമുടമ നൽകിയ പരാതിയിൽ തൊടുപുഴ പോലീസ്‌ കേസെടുത്തു.