തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി. ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാറിനാണ് ചുമതല. ഫോൺ: 0471-2721401, 9447149494.

എല്ലാ ഡി.സി.സി. ഓഫീസുകളിലും കൺട്രോൾ റൂം തുറക്കാനും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശം നൽകി.