തിരുവനന്തപുരം: നിത്യപൂജകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ ഇനി മുതൽ രാവിലെ ആറിനു മാത്രമേ തുറക്കൂ. ഒൻപതിന് അടയ്ക്കും. വൈകീട്ട് ആറിന് തുറന്ന് ഏഴിന് അടയ്ക്കും. രണ്ടു സമയത്തും ഭക്തർക്കു പ്രവേശനമില്ല. കോവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായാണിത്.