തിരുവനന്തപുരം: അറബിഭാഷയ്ക്ക് സമഗ്ര സംഭാവനചെയ്ത വ്യക്തികൾക്ക് കേരള സർവകലാശാല അറബി വിഭാഗം ഏർപ്പെടുത്തിയ സയ്യിദ് അബ്ദുർറഹ്മാൻ അസ്ഹരി അവാർഡ് ഫോർ എക്‌സലൻസ് പുരസ്‌കാരം പ്രൊഫ. ജമാലുദീൻ ഫാറൂഖിക്ക്.

പുരസ്‌കാരം ഡിസംബർ 18-ന് സർവകലാശാല പ്രൊ. വൈസ് ചാൻസലർ പ്രൊഫ. അജയകുമാർ സമ്മാനിക്കും.