രാവിലെ 4.30-പള്ളിയുണർത്തൽ, 5.00-നിർമാല്യം, 5.30-അഭിഷേകം, 6.05-ദീപാരാധന, 6.40-ഉഷഃപൂജ, 8.30-പന്തീരടിപൂജ, 10.20-ശുദ്ധപുണ്യാഹം, 10.50-അടുപ്പുവെട്ട്, പൊങ്കാല, 3.40-ഉച്ചപൂജ, പൊങ്കാലനിവേദ്യം, വൈകീട്ട് 6.45-ദീപാരാധന, രാത്രി 7.00-കുത്തിയോട്ടത്തിന് ചൂരൽകുത്ത്, 7.30-പുറത്തെഴുന്നള്ളിപ്പ്, 11.00-അകത്തെഴുന്നള്ളിപ്പ്, 11.10-അത്താഴപൂജ, അത്താഴശ്രീബലി, 12.00-ദീപാരാധന, 1.00-നട അടയ്ക്കൽ.