ചങ്ങനാശ്ശേരി: എൻ.എസ്.എസ്. പ്രതിനിധിസഭയിലെ 115 ഒഴിവുകളിൽ 104 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്തവരിൽ ഏഴ് ഡയറക്ടർബോർഡംഗങ്ങളും 12 യൂണിയൻ പ്രസിഡന്റുമാരുമുണ്ട്.

പത്തനംതിട്ട, കുന്നത്തുനാട്, സുൽത്താൻബത്തേരി, തളിപ്പറമ്പ് എന്നീ താലൂക്കുകളിലായി 11 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിനുള്ള തിരഞ്ഞെടുപ്പ് മാർച്ച് ഏഴിന് രാവിലെ പത്തുമുതൽ ഒന്നുവരെ അതത് താലൂക്ക് യൂണിയൻ ഓഫീസിൽ രഹസ്യ ബാലറ്റിലൂടെ എൻ.എസ്.എസ്. ഇലക്ഷൻ ഓഫീസർമാരുടെ ചുമതലയിൽ നടത്തും.

താലൂക്ക് യൂണിയനുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ

കാട്ടാക്കട-പി.ബാലചന്ദ്രൻ നായർ, ഊരൂട്ടമ്പലം.

നെടുമങ്ങാട്-റ്റി.പുരുഷോത്തമൻ നായർ മുണ്ടേല, എൻ.വിശ്വംഭരൻ നായർ അരുവിക്കര, കെ.പി.വിജയകുമാർ, വെമ്പായം, എസ്.രാമചന്ദ്രൻ നായർ വാമനപുരം.

തിരുവനന്തപുരം-കെ.ആർ.ജി.ഉണ്ണിത്താൻ വലിയവിള, ആർ.ഹരികുമാർ ജി.പി.ഒ., എസ്.ഉപേന്ദ്രൻ നായർ കരമന, എം.എസ്.പ്രസാദ് കീഴൂർ.

ചിറയിൻകീഴ്-പി.ജെ.അജയകുമാർ വെട്ടൂർ, കെ.ജഗദീശ്‌ചന്ദ്രനുണ്ണിത്താൻ മലയ്ക്കൽ, എം.രഘുനാഥൻ നായർ കൊടുവഴന്നൂർ.

ചാത്തന്നൂർ-ജി.ശശിധരൻപിള്ള കോട്ടപ്പുറം, കെ.ബാലകൃഷ്ണൻ നായർ പൂതക്കുളം.

കൊല്ലം-ഡോ. ജി.ഗോപകുമാർ പേരയം, എൻ.അയ്യപ്പൻ നായർ കരിക്കോട്, കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള തട്ടാർകോണം, എൻ.ബലരാമൻ ഓലയിൽ, പ്രഭാകരൻ പെരുമ്പുഴ മേവറം, എൻ.രഘുനാരായണൻ കൊല്ലം ടൗൺ, കെ.ബി.രാജൻ ചന്ദനത്തോപ്പ്, കെ.കെ.മുരളീധരക്കൈമൾ പുല്ലിച്ചിറ, ഡി.മഹേഷ് പുനുക്കന്നൂർ.

ചടയമംഗലം-അഡ്വ. ചിതറ എസ്.രാധാകൃഷ്ണൻ നായർ, ചിതറ, കെ.ജി.വിജയകുമാർ, വയല.

പത്തനാപുരം-ആർ.ബാലകൃഷ്ണപിള്ള, കീഴൂട്ടുവീട്, വാളകം, കെ.തങ്കപ്പൻപിള്ള, ഇളമ്പൽ, എസ്.വേണുഗോപാൽ, കാര്യറ, സി.റ്റി.വേണുഗോപാലൻ നായർ, അഞ്ചൽ, ആർ.ചന്ദ്രമോഹനൻ, പെരുമണ്ണൂർ.

കൊട്ടാരക്കര-ജി.തങ്കപ്പൻപിള്ള, ഉളിയനാട്, കെ.എൻ.മധുസൂദനൻപിള്ള, നെല്ലിക്കുന്നം, ബി.രവികുമാർ, ഓടനാവട്ടം, എസ്.രാജീവ്കുമാർ, പവിത്രേശ്വരം.

കരുനാഗപ്പള്ളി-അഡ്വ. എൻ.വി.അയ്യപ്പൻപിള്ള, വേങ്ങ, കെ.സി.വേണുഗോപാലപിള്ള, അയണിവേലിക്കുളങ്ങര.

കുന്നത്തൂർ-വി.ആർ.കെ.ബാബു, വലിയപാടം.

അടൂർ-കലഞ്ഞൂർ മധു, കലഞ്ഞൂർ.

പന്തളം-റ്റി.എൻ.കൃഷ്ണക്കുറുപ്പ്, കുരമ്പാല.

റാന്നി-അഡ്വ. വി.ആർ.രാധാകൃഷ്ണൻ, സീതത്തോട്, ജി.ഹരികുമാർ, തോട്ടമൺ, പി.എ.ഗോപിനാഥപിള്ള, റാന്നി.

മല്ലപ്പള്ളി-പി.വി.പ്രസാദ് മൈലമൺ, റ്റി.സതീഷ്‌കുമാർ വെണ്ണിക്കുളം.

തിരുവല്ല-പി.എ.ശ്രീകുമാർ കുഴിവേലിപ്രം.

ചെങ്ങന്നൂർ-റ്റി.പി.രാമാനുജൻ നായർ പാണ്ടനാട്, പി.ജി.ശശിധരൻപിള്ള പ്രയാർ.

മാവേലിക്കര-അഡ്വ. പി.കെ.കൃഷ്ണകുമാർ, കരിമുളയ്ക്കൽ, കെ.ജി.മഹാദേവൻ, തഴക്കര.

കാർത്തികപ്പള്ളി-കെ.ചന്ദ്രശേഖരപിള്ള, വാഴപ്പള്ളി മുന്നില, പ്രൊഫ. ഡോ. കെ.രവികുമാർ, കാർത്തികപ്പള്ളി, അഡ്വ. വി.വിജുലാൽ, നങ്ങ്യാർകുളങ്ങര.

അമ്പലപ്പുഴ-പി.രാജഗോപാലപ്പണിക്കർ, അമ്പലപ്പുഴ.

ചേർത്തല-എസ്.മുരളീകൃഷ്ണൻ, വളമംഗലം വടക്ക്.

ചങ്ങനാശ്ശേരി-എസ്.എൻ.പണിക്കർ, തോട്ടയ്ക്കാട്, പി.സജീവ്, കറുകച്ചാൽ.

കോട്ടയം-ഡോ. റ്റി.എൻ.പരമേശ്വരക്കുറുപ്പ്, പൂവന്തുരുത്ത്, പി.എസ്.ശിവശങ്കരൻ, മാന്നാനം, ബി.ഗോപകുമാർ, ശ്രീരംഗം ലെയിൻ, തിരുനക്കര, പി.മധു, ആനിക്കാട്. പൊൻകുന്നം-കെ.കെ.ദാമോദരൻ നായർ, ചെറുവള്ളി.

മീനച്ചിൽ-ഡോ. ബി.വേണുഗോപാൽ, പുന്നത്തുറ, കെ.ആർ.സതീഷ്‌കുമാർ, പൂഞ്ഞാർ, അജിത് സി.നായർ, ഉള്ളനാട്‌.

ഹൈറേഞ്ച്-ആർ.മണിക്കുട്ടൻ, വണ്ടൻമേട്.

തൊടുപുഴ-പി.എസ്.മോഹൻദാസ്, കാഞ്ഞിരമറ്റം.

കോതമംഗലം-പി.പി.സജീവ്, പല്ലാരിമംഗലം.

മൂവാറ്റുപുഴ-കെ.കെ.ദിലീപ്കുമാർ, സൗത്ത്മാറാടി, എൻ.സുധീഷ്, ഏഴക്കരനാട്.

കണയന്നൂർ-എം.എം.ഗോവിന്ദൻകുട്ടി, എളങ്കുളം.

ആലുവ-എ.എൻ.വിപിനേന്ദ്രകുമാർ, ചെങ്ങമനാട്, കെ.ജയ, കുറുമശ്ശേരി, എം.പദ്‌മനാഭൻ നായർ, ചൊവ്വര, അഡ്വ. രാജൻ ബി.മേനോൻ, മാണിക്യമംഗലം.

നോർത്ത്പറവൂർ-എം.ജനീഷ്‌കുമാർ, ചെറിയതേയ്ക്കാനം, ജി.നിജിൽ, മഞ്ഞുമ്മൽ.

മുകുന്ദപുരം-കെ.എ.സുരേന്ദ്രൻ, തലോർ സെന്റർ, കെ.എസ്.ഹരീഷ്, പുതുക്കാട്, വി.രാമൻ നായർ, പാഡി.

ചാവക്കാട്-അഡ്വ. സി.രാജഗോപാൽ, കാക്കശ്ശേരി, പി.വി.സുധാകരൻ, വൈരന്തൂർ.

തലപ്പിള്ളി-അഡ്വ. പി.ഹൃഷികേശ്, തലപ്പിള്ളി, കെ.രവീന്ദ്രൻ, മുള്ളൂർക്കര, കെ.പി. രാമകൃഷ്ണൻ, വെള്ളറക്കാട്.

ഒറ്റപ്പാലം-എം.മോഹനൻ മാസ്റ്റർ, വേങ്ങശ്ശേരി, എൻ.ഗോപാലകൃഷ്ണപിള്ള, മേലേപട്ടാമ്പി.

ആലത്തൂർ-പി.യു.ഉണ്ണി, വടവന്നൂർ, പി.രവികുമാർ, മുരിങ്ങമല, റ്റി.രാജൻ, കുട്ടന്നൂർ.

പാലക്കാട്-പി.കരുണാകരനുണ്ണി, ഇടത്തറ, എ.പുരുഷോത്തമൻ, കുണ്ടുവൻപാടം.

മണ്ണാർക്കാട്-കെ.ശശികുമാർ, കല്ലടിക്കോട്.

ഏറനാട്-വി.ബാലകൃഷ്ണൻ, കാരകുന്ന്.

പൊന്നാനി-പി.എം.സോമസുന്ദരൻ നായർ, കടവനാട്.

കോഴിക്കോട്-വി.സുനിൽകുമാർ, മാവൂർ.

കൊയിലാണ്ടി-ബാലകൃഷ്ണൻ പൊറോളി, തൂവക്കോട്.

വൈത്തിരി-പി.കെ.സുധാകരൻ, കോട്ടനാട്.

മാനന്തവാടി-ഡോ. പി.നാരായണൻ നായർ, മാനന്തവാടി, എം.പി.ബാലകുമാർ, ചെറുകാട്ടൂർ.

തലശ്ശേരി-ഡോ. ജി.കുമാരൻ നായർ, കല്ലൂർ, എ.രാമൻ നമ്പ്യാർ, ചൊക്ലി, കെ.അനിൽകുമാർ, കണിച്ചാർ.

കണ്ണൂർ-എ.കെ.രാമകൃഷ്ണൻ, പള്ളിക്കുന്ന്.

ഹോസ്ദുർഗ്-കെ.പ്രഭാകരൻ നായർ, ആനന്ദാശ്രമം.