കണ്ണൂർ: ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ എം.ബി.എ. കോഴ്‌സിന്‌ ചേരാനുള്ള അവസാന തീയതി 30 വരെ നീട്ടി. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക്‌ അപേക്ഷിക്കാം. ഫോൺ: 9747686656. www.chintech.ac.in