മലപ്പുറം: കേരള എൻ.ജി.ഒ. യൂണിയന്റെ ഏപ്രിലിൽ നടത്താനിരുന്ന സംസ്ഥാനസമ്മേളനം മാറ്റിവെച്ചു. കൊറോണയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊറോണയെ പ്രതിരോധിക്കാൻ ജീവനക്കാർ പൂർണപിന്തുണ നൽകുമെന്നും യൂണിയൻ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി പറഞ്ഞു.