കാഞ്ഞങ്ങാട്‌: സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിൽ ഫെബ്രുവരി 26-ന്‌ നടത്താനിരുന്ന ഇലക്‌ട്രിക്കൽ ലക്‌ചറർ, ട്രേഡ്‌സ്‌മാൻ, വാച്ച്‌മാൻ എന്നീ തസ്തികകളിലേക്ക്‌ സ്ഥിരനിയമനത്തിന്‌ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതിയ തീയതി പിന്നീട്‌ അറിയിക്കും. ഫോൺ: 04672203110.