കണ്ണൂർ: മികച്ച രാഷ്ട്രീയ അവലോകനത്തിനും വിശകലനത്തിനുമുള്ള പി.അനന്തൻ സ്മാരക മാധ്യമ അവാർഡ് മനോരമ ചാനൽ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരന്. 10,000 രൂപയും പ്രശംസാപത്രവും ശില്പവുമാണ് പുരസ്കാരം.