തിരുവനന്തപുരം: സംസ്ഥാനത്തെ സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതർക്കായി കിലെ സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ അഞ്ചുവരെ നീട്ടി. വെബ്‍സൈറ്റ്: www.kile.kerala.gov.in