മള്ളിയൂർ: മള്ളിയൂർ മഹാഗണപതിക്ഷേത്രത്തിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് 23 മുതൽ പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു. വഴിപാടുകൾ ഓൺലൈനായും ക്ഷേത്രം മൊബൈൽ ആപ്പ് വഴിയും മുൻകൂട്ടി അറിയിക്കാം.