തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും തുടങ്ങി. ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും പേജുകളിലും ചാനലിലും കാണാം. ലിങ്കുകൾ: facebook.com/Sabarimala-Ayyappa-Swami-Temple-106504838220113, instagram.com/sabarimalaofficial/, twitter.com/SabarimalaOffl, youtube.com/channel/UCvhUwke3pu-HQHDSP9-IGQgi