തിരുവനന്തപുരം: ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്‌സുകളിലേക്ക്‌ നീറ്റ്‌ യോഗ്യതാ മാർക്ക്‌ പുനർനിർണയിച്ച സാഹചര്യത്തിൽ, കീം 2020-ന്‌ അപേക്ഷ സമർപ്പിച്ച വിദ്യാർഥികളിൽ പുതുതായി യോഗ്യത നേടിയവരുടെ പട്ടിക www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.