തിരുവനന്തപുരം: പി.ജി. ആയുർവേദ കോഴ്‌സിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റിനായുള്ള ഓപ്‌ഷൻ കൺഫർമേഷൻ/രജിസ്‌ട്രേഷൻ നൽകാനുള്ള തീയതി 28 വരെ നീട്ടി. പുതുക്കിയ ഷെഡ്യൂൾ www.cee.kerala.gov.in-ൽ നൽകിയിട്ടുണ്ട്‌.