തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ്, സർവകലാശാല അധ്യാപകർക്കായി ഫെബ്രുവരി 25 മുതൽ മാർച്ച് 24 വരെ നടത്തുന്ന പരിശീലനത്തിന് ഫെബ്രുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാസൗകര്യം ugchrds.uoc.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.