കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശത്തെ തുടർന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് തുറന്നുപ്രവർത്തിക്കുന്നതല്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിസ്മയ ഓപ്പൺ റസ്റ്റോറന്റ് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കും. പ്രോട്ടോകോൾ അനുസരിച്ചുള്ള വിവാഹച്ചടങ്ങുകൾ നടക്കും.