തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 19,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17.34 ആണ് രോഗസ്ഥിരീകരണ നിരക്ക്. 1,13,295 സാംപിൾ പരിശോധിച്ചു. 26,711 പേർ രോഗമുക്തരായി.

1,73,631 പേരാണ് രോഗബാധിതർ. 152 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ മരണം 23,591 ആയി.

രോഗികൾ രോഗമുക്തർ

എറണാകുളം 2810 5708

തൃശ്ശൂർ 2620 2584

തിരുവനന്തപുരം 2105 2180

കോഴിക്കോട് 1957 3065

പാലക്കാട് 1593 1450

കൊല്ലം 1392 1349

മലപ്പുറം 1387 2514

കോട്ടയം 1288 1434

ആലപ്പുഴ 1270 1414

കണ്ണൂർ 856 1191

ഇടുക്കി 843 1146

പത്തനംതിട്ട 826 1117

വയനാട് 443 976

കാസർകോട് 263 483