കണ്ണൂർ: വേൾഡ് ഹലോ ഡേയും ടെലിവിഷൻ ഡേയും ഒരുമിച്ചുവരുന്ന നവംബർ 21-ന് ക്ലബ് എഫ്.എമ്മും കണ്ണങ്കണ്ടിയും ചേർന്നവതരിപ്പിക്കുന്നു ഹലോ സർപ്രൈസ്. ക്ലബ് എഫ്.എമ്മിൽനിന്ന് വരുന്ന സർപ്രൈസ് കോൾ അറ്റൻഡ് ചെയ്യുമ്പോൾ ഹലോ എന്നതിന് പകരം ഹലോ കണ്ണങ്കണ്ടി എന്ന് പറയുന്നതാണ് ഈ കോൺടസ്റ്റിൽ ശ്രോതാക്കൾക്കുള്ള ചലഞ്ച്. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് കണ്ണങ്കണ്ടി സ്പോൺസർ ചെയ്യുന്ന എൽ.ഇ.ഡി. ടി.വി. സമ്മാനമായി നൽകും. ഈ കോൺടസ്റ്റിൽ രജിസ്റ്റർ ചെയ്യാനായി ഹലോ സ്‌പേസ് നിങ്ങളുടെ പേര് എന്ന ഫോർമാറ്റിൽ ക്ലബ്ബ് എഫ്.എം. നമ്പറായ 90611031048 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യണം.