കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും മൂന്നാർ കാറ്ററിങ് കോളേജിന്റെ സഹോദര സ്ഥാപനവുമായ മൗണ്ട് റോയൽ കോളേജിൽ ബി.എസ്‌സി. ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കളിനറി ആർട്‌സ്, മാസ്റ്റേഴ്‌സ് ഇൻ ഹോട്ടൽ മാനേജ്‌മെൻറ് (M.H.M.) എന്നീ കോഴ്‌സുകൾക്കു ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്നാർ കാറ്ററിങ് കോളേജിൽ പ്ലസ്ടു തോറ്റവർക്കായുള്ള രണ്ടു വർഷ ഗ്രാജുവേറ്റ് ഡിപ്ലോമയും മൂന്ന് വർഷ ടൂറിസം ഡിഗ്രിയും ഒരുമിച്ചു ലഭിക്കുന്ന ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാമിനും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ: 04868 -235000/ 9447746664/ 6282327291.