തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് 21ന് തിരുവനന്തപുരം റീജണൽ പാസ്‌പോർട്ട് ഓഫീസ്, പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് പാസ്‌പോർട്ട് ഓഫീസർ അറിയിച്ചു.