തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 6293 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 59,995 സാംപിൾ പരിശോധിച്ചു. 10.49 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 4749 പേർ ശനിയാഴ്ച രോഗമുക്തരായി. 60,396 പേർ ചികിത്സയിലുണ്ട്. 29 മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 2786 ആയി.

രോഗബാധിതർ, രോഗമുക്തർ

എറണാകുളം 826 606

കോഴിക്കോട് 777 618

മലപ്പുറം 657 664

തൃശ്ശൂർ 656 442

കോട്ടയം 578 462

ആലപ്പുഴ 465 262

കൊല്ലം 409 309

പാലക്കാട് 390 238

പത്തനംതിട്ട 375 185

തിരുവനന്തപുരം 363 315

കണ്ണൂർ 268 330

വയനാട് 239 157

ഇടുക്കി 171 93

കാസർകോട് 119 68