മലപ്പുറം: പബ്ലിക് സർവീസ് കമ്മിഷൻ 516/2019 നോട്ടിഫിക്കേഷൻ പ്രകാരം മലപ്പുറം ജില്ലയിൽ എൽ.പി. സ്‌കൂൾ അധ്യാപക പരീക്ഷ എഴുതിയ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി കൂട്ടായ്മ രൂപവത്കരിക്കുന്നു. പങ്കുചേരാൻ താത്‌പര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ: 9744891515, 9656542085, 9747944981.