മലപ്പുറം: 19, 20 തീയതികളിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡിഗ്രി രണ്ടാംസെമസ്റ്റർ പരീക്ഷയുടെ കേന്ദ്രം മാറ്റി. മലപ്പുറം ഗവ. കോളേജ് കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച റഗുലർ, വിദൂരവിദ്യാഭ്യാസം വിദ്യാർഥികൾ മലപ്പുറം എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.