കോട്ടയം: ഹരിപ്പാട് എരുമക്കാട്ട് കൊട്ടാരത്തിൽ പരേതരായ പ്രൊഫ. ബി.അമ്പാടിയുടെയും എസ്‍.മഞ്ജുവിന്റെയും മകൾ ഡോ. നിരഞ്ജന അമ്പാടിയും (ചിപ്പി) തിരുവനന്തപുരം കുമാരപുരം കാർത്തികയിൽ ഡോ. കെ.വിജയമോഹനന്റെയും എൽ.മഞ്ജുവിന്റെയും മകൻ ഡോ. ഹരികൃഷ്ണനും വിവാഹിതരായി.