തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെന്റ് ലഭിച്ചവർക്ക് കോളേജുകളിൽ പ്രവേശനം നേടാനുള്ള സമയം വെള്ളിയാഴ്ച അഞ്ച്‌ മണിക്ക് അവസാനിക്കും. മാൻഡേറ്ററി ഫീസടച്ച് സ്ഥിര/താത്കാലിക പ്രവേശനം നേടാം. അല്ലാത്തവർ അലോട്ട്‌മെന്റ് നടപടികളിൽനിന്ന് പുറത്താകും. വിശദ വിവരങ്ങൾക്ക് admission.uoc.ac.in