കോട്ടയം: തൊഴിൽസാധ്യതകളുള്ള എം.എസ്‌സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ കോഴ്‌സിലേക്ക്‌ പാത്താമുട്ടം സെൻറ്‌ ഗിറ്റ്‌സ്‌ കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയൻസസിൽ അഡ്‌മിഷൻ ആരംഭിച്ചു. ബി.സി.എ., ബി.എസ്‌സി. ഫിസിക്സ്‌, മാത്തമാറ്റിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്‌, ബി.ടെക്‌. തുടങ്ങിയ ബിരുദ കോഴ്‌സുകൾ പാസ്സായവർക്ക്‌ അപേക്ഷിക്കാം. അപേക്ഷകൾ www.saintgits.org എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്‌: 9440135153, 9447661714, 9544327772.