കാസർകോട്: പാർലമെന്റിന്റെ ഭക്ഷ്യ, ഉപഭോക്തൃകാര്യ പൊതുവിതരണ സ്ഥിരംസമിതിയിൽ അംഗമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യെ വീണ്ടും നിയമിച്ചു. ഈ സമിതിയിലെ കേരളത്തിൽനിന്നുള്ള ഏക പ്രതിനിധിയാണ്

രാജ്‌മോഹൻ ഉണ്ണിത്താൻ.