കോട്ടയം: സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ആയുർവേദവിഭാഗം നടത്തുന്ന ഡിപ്ലോമ കോഴ്സിന് വനിതാ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ആയുർവേദ ബിരുദമാണ് യോഗ്യത. അഭിമുഖം 18-ന് 11 മണിക്ക്. ഫോൺ: 0481-2536557.