തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ പൂർവ വിദ്യാർഥി സംഘടനാ യോഗം 16-ന് 11 മണിക്ക് ഓൺലൈനായി ചേരും. മുൻ വൈസ് ചാൻസലർ പ്രൊഫ. കെ.കെ. എൻ. കുറുപ്പ് ഉദ്ഘാടനംചെയ്യും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. വെബക്‌സ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം. ഫോൺ: 9447956226.