തിരുവനന്തപുരം: 2015-ൽ എറണാകുളത്തെ ചിൽഡ്രൻസ് ഹോമിൽനിന്നു പോറ്റിവളർത്താൻ സ്വീകരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി കെ.കെ. ശൈലജ.
എറണാകുളത്തെ മുൻ ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.