തിരുവനന്തപുരം: സംസ്ഥാനത്ത് 1,53,061 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. 1670 പേരെ വ്യാഴാഴ്ചമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച 16 പ്രദേശങ്ങളെക്കൂടി ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നിലവിൽ 544 ഹോട്സ്‌പോട്ടുണ്ട്.

രോഗികൾ

തിരുവനന്തപുരം 434

പാലക്കാട്, മലപ്പുറം 202

എറണാകുളം 115

കോഴിക്കോട് 98

കാസർകോട് 79

പത്തനംതിട്ട, തൃശ്ശൂർ 75

കൊല്ലം 74

ആലപ്പുഴ 72

കോട്ടയം 53

ഇടുക്കി 31

കണ്ണൂർ, വയനാട് 27

സമ്പർക്കം

തിരുവനന്തപുരം 428

മലപ്പുറം 180

പാലക്കാട് 159

എറണാകുളം 109

കോഴിക്കോട് 83

തൃശ്ശൂർ 73

കാസർകോട് 71

കൊല്ലം 64

ആലപ്പുഴ 59

പത്തനംതിട്ട 44

കോട്ടയം 43

വയനാട് 27

കണ്ണൂർ 21

ഇടുക്കി 19

രോഗമുക്തർ

തിരുവനന്തപുരം 197

എറണാകുളം 109

കൊല്ലം 73

ആലപ്പുഴ 70

പാലക്കാട് 67

മലപ്പുറം 61

തൃശ്ശൂർ 47

വയനാട് 30

കാസർകോട് 28

കണ്ണൂർ 25

ഇടുക്കി 22

കോട്ടയം 17

കോഴിക്കോട് 12

പത്തനംതിട്ട 8