കോട്ടയം: കെ.എസ്.ആർ.ടി.സി.യിൽ ആശ്രിത നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നവരുടെ കൂട്ടായ്മ രൂപവത്കരിക്കുന്നു. നിയമനം കാത്തിരിക്കുന്നവർ 9447728128 എന്ന നമ്പരിൽ ബന്ധപ്പെടണം.