കോട്ടയം: 1986-ൽ കുമാരനല്ലൂരിൽ സ്ഥാപിതമായ ഫിസിക്‌സ്‌ അക്കാദമി 36-ാം വർഷത്തിലേക്ക്‌. തുടക്കംതൊട്ട്‌ 100 ശതമാനം വിജയം നേടിയിട്ടുള്ള ഈ സ്ഥാപനത്തിൽ, 2020 വർഷം സ്റ്റേറ്റ്‌, സി.ബി.എസ്‌.ഇ. ഉൾപ്പെടെ പ്ളസ്‌ടു ഫിസിക്‌സിന്‌ 47 കുട്ടികൾക്ക്‌ 90 ശതമാനത്തിന്‌ മുകളിൽ മാർക്ക്‌ ലഭിച്ചു. ലോക്ക്‌ഡൗൺ മൂലം നേരിട്ട്‌ ക്ളാസ്സുകൾ ലഭിക്കാത്തവർക്ക്‌ ഫിസിക്‌സ്‌ അക്കാദമിയുടെ പത്ത്‌ (സി.ബി.എസ്‌.ഇ), പ്ളസ്‌ വൺ, പ്ളസ്‌ടു ഓൺലൈൻ ക്ളാസ്സുകളിൽ ചേർന്ന്‌ പഠിക്കുവാൻ അവസരം ഉണ്ട്‌. വിവരങ്ങൾക്ക്‌ സുരേഷ്‌ ആർ,ഡയറക്ടർ 9446541339, 8281204131.