തലശ്ശേരി: നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ. ഫുൾടൈം ബാച്ചിലേക്ക് 13-ന് 10 മുതൽ ഓൺലൈനിൽ അഭിമുഖം നടക്കും. ഫോൺ: 8547618290.