തിരുവനന്തപുരം: വിഷുദിനമായ 14-ന്‌ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ കംപ്യൂട്ടർ റിസർവേഷൻ കേന്ദ്രങ്ങൾ ഒരു ഫിഫ്‌റ്റ്‌ മാത്രം പ്രവർത്തിക്കും. രാവിലെ 8 മുതൽ ഉച്ചയ്ക്ക്‌ രണ്ട്‌ മണി വരെയാണ്‌ റിസർവേഷൻ സൗകര്യം.