ചങ്ങനാശ്ശേരി: ചൊവ്വാഴ്ച തെക്കൻ കേരളത്തിലെവിടെയെങ്കിലും ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് സമസ്ത കേരള സുന്നി കോ-ഓർഡിനേഷൻ കൺവീനർ കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അറിയിച്ചു. ഫോൺ: 9446195366, 9207869786.