തിരുവനന്തപുരം: ഇന്ധനവില വർധനയ്ക്കെതിരേ കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ജൂൺ 11-ന് സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാർ എം.എൽ.എ.മാർ, ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.