തിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിൻകൂടി ലഭിച്ചതായി മന്ത്രി വീണാ ജോർജ്. എട്ടുലക്ഷം ഡോസ് കോവിഷീൽഡും 1,55,290 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്.