പെരിയ: ഗണേശചതുർഥി പ്രമാണിച്ച് കേന്ദ്ര സർവകലാശാലയ്ക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കെമിസ്ട്രി വിഭാഗത്തിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള വാക്‌ ഇൻ ഇന്റർവ്യു നേരത്തേ നിശ്ചയിച്ചത് പ്രകാരം നടക്കും.