പിലിക്കോട്: പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോട് മൃഗസംരക്ഷണ വിഭാഗത്തിലെ കാസർകോട് കുള്ളന്റെ അഞ്ച് കാളകൾ, ആറ് ആൺകിടാങ്ങളെയും 10 പെൺകിടാങ്ങളെയും കറവ ഷെഡിലുള്ള ഒരുപശു, രണ്ട് കിടാരി, ഒരു മുട്ടനാട് എന്നിവയെ വിൽകും. 13-ന് രാവിലെ 11-ന് മൃഗസംരക്ഷണ ഓഫീസിൽ ലേലംചെയ്യും. ഫോൺ: 0467 2260632.