കണ്ണൂർ: 2018-19 വർഷത്തെ ദിനേശ്‌ ബീഡി ആശ്വാസ പെൻഷൻ അർഹരായ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌ പ്രാഥമിക സഹകരണ സംഘം സെക്രട്ടറിമാരുമായി ബന്ധപ്പെടണം.