കണ്ണൂർ: സ്റ്റെഡ്‌ കൗൺസിലിന്റെ ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്‌ അഡ്‌മിഷൻ തുടരുന്നു. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്‌ ആൻഡ്‌ കാറ്ററിങ്‌ ‌ടെക്‌നോളജി, പ്രൊഫഷണൽ കുക്കറി, ഫുഡ്‌ ആൻഡ്‌ ബീവറേജ്‌ സർവീസ്‌, ഫ്രണ്ട്‌ ഓഫീസ്‌ ആൻഡ്‌ ഹൗസ്‌ കീപ്പിങ്‌ തുടങ്ങിയ കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം. ഫോൺ: 9446838403.