തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ടെങ്കിൽ വിവരം സർവകലാശാലയെ അറിയിക്കുകയും പ്രിൻസിപ്പൽമാർ ബദൽ മാർഗം കണ്ടെത്തുകയും വേണമെന്ന് സർവകലാശാല അറിയിച്ചു.