ചടയമംഗലം : ബഹ്റൈനിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. അർക്കന്നൂർ വിളയിൽ വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ മകൻ സന്തോഷ്‌കുമാർ (44) ആണ് മരിച്ചത്‌. ഒന്നരവർഷംമുമ്പാണ് ബഹ്‌റൈനിൽ പോയത്. ഭാര്യ: രമ്യ. മകൻ‍: അഭിനവ്.